"വാണിയമ്പലം ഫെസ്റ്റ്2012" ലോഗോ പ്രകാശനം ചെയ്തപ്പോള്‍.
"വാണിയമ്പലം ഫെസ്റ്റ്2012"
വാണിയമ്പലത്തുകാരായ എല്ലാവരെയും ക്ഷണിക്കുന്നു.
"വാണിയമ്പലം ഫെസ്റ്റ്2012"
വാണിയമ്പലത്തുകാരായ എല്ലാവരെയും ക്ഷണിക്കുന്നു.
2011 മാർച്ച് 27, ഞായറാഴ്ച
സ്ഥലം വാണിയമ്പലം അങ്ങാടി കഴിഞ്ഞുള്ള സ്കൂള്‍ ഗ്രൌണ്ട്. റോഡരികില്‍ നില്ക്കുന്ന രണ്ടു വയസ്സന് ചീനി മരം. വെള്ളിയാഴ്ച ദിവസം നട്ടുച്ച പന്ത്രണ്ട് മണിക്കടുത്ത സമയം! തൊട്ടടുത്ത് ജുമാ മസ്ജിദും അതിനു ചാരി കൃസ്ത്യന്‍ പള്ളിയും. യാതൊരു വിധ അംഗ വൈകല്യവുമില്ലാത്ത ഒരു മനുഷ്യന് കയ്യിലൊരു സഞ്ചിയും മറു കൈയ്യിലൊരു ഇറച്ചിപ്പൊതിയുമായി, പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരത്തിന് തണലിലൂടെ തന്റെ വീട്ടിലേക്ക് ക്രോസ് ചെയ്യുകയായിരുന്നു. ആ സമയത്ത്... >>>>>
നിങ്ങളുടെ ബാക്കിയുള്ള ആയുസ്സിൽ നിന്നും 10 02മിനുട്ട് ഇതിന്റെ താഴെയുള്ള വീഡിയോ കാണാൻ നീക്കി വച്ചില്ലെങ്കിൽ അതൊരു നഷ്ടമായി അവശേഷിക്കും എന്ന കാര്യം തീർച്ചയില്ലെങ്കിലും.... கரம் கொடுங்கள் !!
கேரளா மக்கள் தண்ணீர் குடிச்சால் மரணம். தமிழ் நாடு மக்கள் தண்ணீர் குடிக்காமல் மரணம்.இதுக்கு ஒரு புதிய டாம் (ஆணை) கேட்டுவத். இதுக்கு தமிழ் மக்கள் உதவி செய்யவும்?
“അതൊക്കെ നാടൻ മുട്ട വിറ്റ് മരച്ചീനി വാങ്കിയ പളയ കട്ടമാന കാലം തായേ...ഇപ്പൊ അന്ത മാതിരി ഒന്നുമേ അല്ല. നിൻ മക്കൾ എൻ വീട്ടിക്ക് വരുംമ്പോത് ബട്ടൻ പൊട്ടാത്ത പാന്റ്സ് ഷർട്ട്, കളർ ഫൈഡാവാത്ത സാരി ഒക്കെ കൊടുത്ത്, പോരാമെ മീൻ കുളമ്പും കോളിക്കറിയും കൂട്ടിക്കുളച്ച് നല്ല ശാപ്പാട് തട്ടി അപ്പുറം നാല് തുട്ടും വാങ്ങി താൻ പോകറേൻ..”
“ഇത് അന്ത മാതിരി ഒരു ചിന്ന പ്രോബ്ലം അല്ലൈ. ലച്ചമാന മക്കളുടെ ഉയിർ.....”
“അത് താൻ ശൊന്നത് നമ്മ സുരേഷ് ഗാപി. ‘ഉടമ്പ്ക്ക് കയ്യിരിക്ക് കാലിരിക്ക് കണ്ണ് മൂക്ക് തലയിരിക്ക് അനാൽ ഉയിരിക്കക്കൂടാത് എന്റ്ര്’ നീയും നാനുമെല്ലാമേ മനിതൻ. നീങ്ക ഊരുക്ക് ഒരു ചിന്ന പ്രച്നം വന്താൽ നീങ്ക കച്ചിയെല്ലാമെ അണ്ണൻ തമ്പി മാതിരി. നാങ്കെ വീട്ടിക്കൊരു പ്രശനം വന്താൽ എൻ അണ്ണൻ തമ്പി ഇരണ്ട് കക്ഷി. എന്നാൽ ഞങ്ങൾ ബ്ലോഗർമാർ എല്ലാം ഒരു കുടുംബം. എല്ലാ വീട്ടിലും, നാട്ടിലുമുള്ളവർ ആർ, ബീർ, ബാർ തണ്ണി മാതിരി ഒരേ കാമ്പിനേഷനാണ്ട്രാ....എന്നെടെയ് ശിരിക്കറത്....;
----അന്ത ആർ പൊട്ടി ലക്ഷമാന മലയാളർകൾ മരിക്കുമ്പോൾ കേരളാവിൽ വേല പണ്ണും പതിനായിരമാന തമിളർകളും അന്ത തണ്ണിയിൽ ശത്ത് കെട്ട് ഒലിച്ച് പോയിടുമെടേയ്... അത് മറ്റും അല്ല. ഞങ്ങൾ കേരള മക്കൾ തണ്ണി കുടിച്ച് മരിക്കുമ്പോത്....”
“ബീവറേജാ...?”
“തമ്പീ ഇത് കേള്, അപ്പുറം ശിരിപ്പ്. ....--മരിക്കുമ്പോത് നിങ്കൾ തമിളർകൾ തണ്ണി കുടിക്കാനില്ലാതെ ശാകും. ഇനി ഡൽഹീന്ന് നിൻ പെരിയവർകൾ ഫ്രീയായി തണ്ണി കൊണ്ട് വന്നു എന്ന് വെക്കാം. അപ്പുറം നട്ട് നനച്ച് നീ ഉണ്ടാക്കും വെജിറ്റബ്ല് ,മുല്ല, മല്ലി യാർ വാങ്കിടും? കോളികളെല്ലാം വാങ്ങാനാളില്ലാതെ ദീനം വന്ന് ശത്ത് പോവും. മുട്ട: കോളി ഇല്ലാമെ എപ്പടി മുട്ട കിടക്കും ? എതുക്ക് അന്ത കോവൈ, പൊള്ളാച്ചി, സേലം മാർക്കറ്റ്? അത് എല്ലാമെ ബിസിനസ്സ് ഇല്ലാമെ ഉണങ്കി കരിഞ്ച് പോയിടും തമ്പീ ...”
---ലാസ്റ്റ്, പഴയ തണ്ണീർ തണ്ണീർ സിനിമാവിൽ ശൊന്ന പോൽ “ഇന്ത ഊരിൽ കുണ്ടി കളുവതുക്ക് പോലും തണ്ണി കെടയാത് തമ്പീ” എന്ന് പറഞ്ച്, കേരളമക്കൾക്ക് തരാനുള്ള അഞ്ച് രൂപായ് ഇല്ലാമൽ, കൊടുക്കാമൽ, ആനാൽ അന്ത ഇനാമൽ കിട്ടാമൽ ബാക്കി വരും കേരളർകളും നീങ്കളും എല്ലാമെ സോമാലിയ മക്കൾ പോലായിടുമേ തമ്പീ... പുരിഞ്ചിതാ”
“നീങ്കൾ ഒന്നുമേ ശെയ്യ വേണ്ട. ഉദവി..... അത് പോതും. അപ്പുറം നാങ്കൾ ഒരു പുതു അണൈ കെട്ടി ഭയങ്കരമാന ഇന്ത പ്രച്നം മുടിവ് പണ്ണി ‘നാൻ പാതി നീ പാതി കണ്ണേ, അരികിൽ നീയില്ലൈ നാനില്ലൈ.....’ എന്റ്ര് പാടി നമ്മൾക്ക് ജാളിയാ പോകലാം.
“നിങ്ങൾ ബാഷമാർഒരു മുടിവ് ശൊന്നാൽ നൂറ് മുടിവ് ശൊന്ന മാതിരി. ഞങ്ങൾ ബ്ലോഗർമാർ ഒരു മുടിവ് ശൊന്നാൽ ഒരു മുടിവ് ശൊന്ന മാതിരി ;എപ്പടി പെരിയവരേ...”
“................” “എന്നാ... ഒന്നുമേ ശൊല്ലലേ...?”
ഇതെയ് പാര്, ജിദ്ദയിൽ ഒരു ചിന്ന മഴ കാരണം സംഭവിച്ച ഈ കാഴ്ച കാണുക. അന്ത ചപ്പ് ചവറ്, കാറ് കൂട്ടത്തില്‍ നമ്മ മക്കൾ ഉണ്ടെന്ന് നിനൈത്ത് പാര്! അപ്പുറം ശൊൽ. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ എന്ന സംഭവിക്കുമെന്ന്. ആനാൽ നമുക്ക് ഒരു പുതു അണൈ കെട്ട വേണ്ടാമാ??
മുല്ലപ്പെരിയാർ തീരപ്രദേശത്തുള്ളവരുടെ അടിയന്തര ശ്രദ്ധക്ക്. ഒരു താൽക്കാലിക മുൻ കരുതൽ എന്ന നിലക്ക്; ബൈക്ക്, ഓട്ടോ, കാർ മുതലായവയുടെ പഴയ ട്യൂബുകൾ പഞ്ചറടച്ച് കാറ്റ് നിറച്ച് വീട്ടിലും പരിസരത്തും സൂക്ഷിക്കുക. അത് പോലെ വലിയ കന്നാസുകൾ മൂടി നന്നായി അടച്ച് പിടിക്കാനായി ഒരു കയറും കെട്ടിയിടുക.ഇത് തമാശിച്ചതല്ല. അടുത്ത കാലത്തൊന്നും ഒരു പുതിയ ഡാം ഈയുള്ളവൻ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഒരു വൈക്കോൽ തുരുമ്പ്.....!!!
ജിദ്ദയില്ഇന്നലെരാവിലെമുതൽആരംഭിച്ചഇടിയോടുകൂടിയകനത്തമഴനാലഞ്ച് മണിക്കൂർ നീണ്ട്നിന്നതിനാൽവൻനാശനഷ്ടങ്ങൾ, കുറേയേറെആളുകൾക്ക്മരണംസംഭവിച്ചു.ശക്തിയിൽറോഡുകളിലൂടെയുംമറ്റുംഒഴുകിയെത്തിയവെള്ളത്തിൽവലുതുംചെറുതുമായനൂറുക്കണക്കിന്വാഹനങ്ങളുംവീടുകളുംഒലിച്ച്പോവുകയും,വെള്ളംകേറിയതിനാൽവ്യാപാരസ്ഥാപനങ്ങലിൽനിന്നുംമറ്റുംഒലിച്ച്വന്നഫ്രിഡ്ജ്, എസി, കമ്പൂട്ടർമറ്റുസാധനസാമഗ്രികൾനിർത്തിയിട്ടവാഹനങ്ങളിൽവന്നിടിച്ച്, തെരുവോരങ്ങളിൽപൊളിഞ്ഞ്പാപ്പർസൂട്ടായവാഹനത്തിന്റെയും മറ്റും ഏതാനുംചിലകാഴ്ചകൾ. ഞങ്ങളുടെചതകടവാഹനത്തിൽവെറുംനാല്കി:മി: സഞ്ചരിച്ച്(അത്രയേഞങ്ങൾപോയതുള്ളു. അപ്പോഴേക്കുംമഴപെയ്തു. വെറുതെഎന്തിനാവെള്ളത്തിൽഒലിച്ച്പോണെ? അല്ലെങ്കിൽതന്നെആവശ്യത്തിന്ഞങ്ങൾഉരുകിഒലിക്കുന്നുണ്ടല്ലൊ) ഒരുതല്ലിപ്പൊളിമൊബൈലിൽഇന്ന്വളരെവൈകിയെടുത്തത്.
വേണമെങ്കിൽ ഫോട്ടോകൾ ക്ലിക്കി വലുതാക്കാം ആവശ്യമെങ്കിൽ പിന്നെയും ക്ലിക്കി വലുതാക്കാംവേവുന്ന പുരക്ക് ഊരുന്ന കഴുക്കോൽ...അല്ല ഒലിച്ച് വന്ന മര ഉരുപ്പടികൾ ശേഖരിക്കുന്നവർ..പിറകിൽ നെറയെ ഉണ്ട് ഞങ്ങൾ കണ്ടത് നിങ്ങളെ കാണിക്കാൻ പറ്റൂല.
കുടിവെള്ളംകൊണ്ട്പോണവെള്ളവണ്ടി മഴ വെള്ളം കണ്ടപ്പോള്‍ മണലില്‍ ആണ്ട്... കിലോപതിനാലിലെപച്ചക്കറിമാർക്കറ്റ്ഇന്നത്തെകോലം.
ഇതൊക്കെയും മെയിൻ റോഡിൽ വളരെ വൈകി റണ്ണിങ്ങിലെടുത്ത (കുറഞ്ഞ)കാഴ്ചകളാണ്. അതിനാൽ ഇതിൽ പെടാത്ത സീനുകൾ ഏറെയുണ്ട്. വേറേ ആളെടുത്ത മറ്റുഫോട്ടോകൾഉണ്ട്. അത്കിട്ടിയാൽ പെരുനാൾ കഴിഞ്ഞ് ഞങ്ങൾക്കുംനിങ്ങൾക്കുംകാണാം. -------------------------------------------------------------- കരണ്ട് ഇല്ലാതെ പാട്ട വെളക്ക് കത്തിച്ച് ഞങ്ങൾ ഇന്നലെ രാത്രി വർത്താനം പറഞ്ഞ് (ടിവിയില്ലാത്തതിനാൽ അൽഹംദുലില്ലാ...)കെടന്നു. മെഴുകു തിരി ഒരാവശ്യ വസ്തുവല്ല. എമർജെൻസി ലൈറ്റുകൾ സ്വദേശികൾ വാങ്ങാറുമില്ല. ഫ്രീസറിൽ കിടന്ന മരവിച്ച കോഴി, മീൻ, ഇറച്ചികൾ അലിഞ്ഞ് പോയി.അങ്ങനെ ഞങ്ങളെ പെരുന്നാൾ ഒരേ ഒരു സംങ്കടം മാത്രം അവശേഷിച്ചു കൊണ്ട് വെള്ളത്തിലുമായി!! ഇതൊക്കെ ഈ ഒഴിവ് ദിനങ്ങളിൽ തന്നെ സംഭവിച്ചല്ലൊ!!!
"അതാ ആ വരുന്ന ആളോട് ചോദിക്കാം ". ഞാന്‍ തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി. "ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...." "ങാ...ങാഹ ..." അയാള്‍.... ഹാവൂ സമാദാനം!. എന്റെ സറ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തില്‍ മനസ്സിലായതില്‍ ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് ........ഒരു ബാങ്കളൂർ ടൂർ തമാശയി കൂടി വിവരിച്ച് കൊണ്ട് “കെ എഫ് സി യാ നഫ്സി --------------------------------------
വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു... തമാശയിൽ കൂടി ഒരനുഭവം തുടർന്ന് വായിക്കുക“ബ്രോസ്റ്റിനു പകരമെൻ തല” ------------------------------------------- ബ്രോസ്റ്റുണ്ടാക്കുന്നതെങ്ങിനെ?നർമ്മത്തിൽചാലിച്ച്ഒരുനളപാചകം ------------------------------------------- ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന് പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു. “നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം) ചെറുപ്പ കാലത്തെ ഒരനുഭവം നർമ്മത്തോടെ“സഖാവ്വിരുതൻ” ========================== കാദറ്ക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല!. കരഞ്ഞിട്ടുമുണ്ടാവില്ല!.ഞാനെഴുതിയതിൽ നല്ലതെന്ന് ഞാൻ പറയുന്ന കഥ ഇവിടെ“പുഷ്പുൾ”
വീട്ടിലും ഓഫീസിലും ഇരുന്ന്, നല്ല ശീല കുടകൾ ചൂടി നടന്ന് മഴ ആസ്വദിച്ച ഇന്നത്തെ പുത്തൻ തലമുറ ചേമ്പില വാഴയില ഓലെ ബാപ്പാന്റെ തല ചൂടി മഴ നനഞ്ഞ് പാട വരമ്പിലും മറ്റും നടന്ന് ഐസ് ക്രീം വാങ്ങി കഴിച്ച്, കുട്ടിയും കോലും കളിച്ചതും ഒക്കെ ബ്ലോഗിൽ എഴുതിയത് കണ്ട് ഒരു ഹാസ്യ ആക്ഷേപം എനിക്ക് തോന്നിയ രീതിയിൽ എഴുതിയത് ഇങ്ങനെ... “നേരമ്പോക്കാക്ഷേപഹാസ്യക്കവിതക്കഥ” ============================= നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള് ജീവിച്ചേനെ. നിനക്കറിയാമൊ ഫാത്ഥിമാ... നീ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതായിരുന്നു എന്ന്....ഒരു സ്നേഹത്തിൻ സ്റ്റോറി തുടർന്ന് വായിക്കുവാൻ“ഖൽബിലെ ഫാത്ഥിമ”